കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

സഹോ.  സാംകുട്ടി മാത്യു കർത്താവിൽ നിദ്ര പ്രാപിച്ചു

ചേത്തയ്ക്കൽ – പൊട്ടന്മല ബ്രദ്റൺ സഭാംഗം ആയ ചുട്ടിപ്പാറ വീട്ടിൽ സാംകുട്ടി മാത്യു (51) (Sam), ചുട്ടിപ്പാറ വീട് (തടത്തേൽ), ചേത്തയ്ക്കൽ, റാന്നി ഇന്ന് (25/11/2022) ഹൃദയാഘാതം നിമിത്തം കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ദീർഘനാളുകളായി കിഡ്നി രോഗത്താൽ ചികിത്സയിൽ ആയിരിക്കെ ബ്രെയിൻസ്ട്രോക് വന്നു ഒരുസൈഡ് തളർച്ച വന്നും ചികിത്സയിൽ കഴിയുകയായിരുന്നു.

സംസ്കാരശുശ്രൂഷ 27/11/2022 ഞായറാഴ്ച 1:00 pm ന് ഭവത്തിൽ (ഇടമുറി പാറേക്കടവിലുള്ള തടത്തേൽ കുടുംബഭവനത്തിൽ) ശുശ്രൂഷ ആരംഭിച്ചു 3:30 pm ന് സഭാസെമിത്തേരിയിൽ നടത്തുന്നു. ദുഃഖാർത്തരായ കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

സഭാ ശുശ്രൂഷകൻ: ഈട്ടിക്കൽ കുഞ്ഞുമോൻ 9847880017

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More