കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

കർത്ത്യസന്നിധിയിൽ

സഹോ. എം വി സാമുവേൽ , എറണാകുളം
(കാർമേൽ ബ്രെദ് റൺ സഭാംഗം)

ഈ ഫെബ്രു. 7 തീയതി 8.15ന് പ്രിയ സഹോദരൻ കർത്ത്യസന്നിധിയിൽ ചേർക്കപ്പെട്ടു.

ദൈവഹിതമായാൽ ഫെബ്രു. 9 തീയതി രാവിലെ 10 മണിക്ക് വടുതല ബ്രെദ്രൻ സഭയിലെ സെമിത്തേരിയിൽ വെച്ച് കാർമ്മേൽ സഭയുടെ ചുമതലയിൽ ചരമ ശുശ്രുഷ നിർവഹിക്കും.

ഈ വിഷയം അറിയിപ്പായും ശുശ്രുഷയുടെ അനുഗ്രഹത്തിന്നായുള്ള പ്രാർത്ഥനക്കായും കരുത്തണമേ.

കുടുംബ വിവരം
ഭാര്യ: മറിയാമ്മ സാമുവേൽ
മകൾ : മെറീന & വി.എസ് സാമുവേൽ, ബോംബെ
സെറീന & ഷാജി ജോയ്, ബാംഗ്ളൂർ
റീന ഡെന്നി & ഡെന്നി ജോണ്, എറണാകുളം

കൂടുതൽ വിവരങ്ങൾക്ക് :
ഡെന്നി ജോൺ : 91 9388602191

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More